Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാക്കും -ജോസഫ് വാഴക്കൻ

text_fields
bookmark_border
Joseph vazhakkan
cancel

മൂവാറ്റുപുഴ: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാക്കുമെന്ന് മുൻ എം.എൽ.എ ജോസഫ് വാഴക്കൻ. മൂവാറ്റുപുഴയിൽ വാർത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ സിറ്റിയായി വളർന്ന കൊച്ചിക്ക് പുറത്തെ കിഴക്കൻ മേഖലയിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ കാർഷികജില്ല രൂപവത്കരിക്കും.

കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ജില്ല രൂപവത്കരിക്കാൻ ശ്രമം നടത്തിയിരുന്നു. പുതിയ ജില്ല വരുന്നതോടെ കിഴക്കൻ മേഖലയുടെ വികസനത്തിന് ഉണർവുണ്ടാകും. മൂവാറ്റുപുഴയിൽ ജില്ല വരുന്നതിനോട്​ എൽ.ഡി.എഫ് എതിരാ​െണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - If UDF comes to power, Muvattupuzha district will become a reality - Joseph Vazhakkan
Next Story