Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പൻ പോയാൽ ഒന്നും സഭവിക്കില്ല; പാലായിൽ കഷ്ടപ്പെട്ടാണ് വിജയിപ്പിച്ചെടുത്തത്- എം.എം മണി

text_fields
bookmark_border
പ്രക്ഷോഭങ്ങൾ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെയെന്നും എം.എം മണി
MM Mani
cancel

ഇടുക്കി: എൻ.സി.പി നേതാവ് മാണി. സി. കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവാണെന്ന് എം. എം മണി. തെരഞ്ഞെടുപ്പിൽ ഓരോ തവണ തോൽക്കുമ്പോഴും മാണി. സി. കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോകുകയായിരുന്നു. പാലായിൽ സി.പി.എം കഷ്ടപ്പെട്ടാണ് മാണി. സി. കാപ്പനെ വിജയിപ്പിച്ചത്. മാണി. സി. കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും എം. എം. മണി പറഞ്ഞു.

പി.എസ്‌.സി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കും. വഴി വിട്ട് സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രക്ഷോഭങ്ങൾ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - If the kappan goes, nothing will happen; says MM Mani
Next Story