Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് മോശമെങ്കിൽ മന്ത്രിയെ നേരിട്ട് വിളിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകൾ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മന്ത്രിയെ നേരിട്ട് അറിയിക്കാം. പരിഷ്കരിച്ച പരാതിപരിഹാരസെൽ കവടിയാർ കെ.എസ്.ടി.പി ഓഫിസിൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് 7.30 വരെ പ്രവർത്തിക്കും.
പൊതുജനങ്ങൾക്ക് 18004257771 നമ്പറിലേക്ക് സൗജന്യമായി വിളിച്ച് ജീവനക്കാരോട് നേരിട്ട് പരാതി അറിയിക്കാം. ഇതിെൻറ ഭാഗമായി ബുധനാഴ്ച വൈകീട്ട് നാലുമണി മുതൽ 5.30 വരെ പൊതുജനങ്ങൾക്ക് മന്ത്രി ജി. സുധാകരനോട് സംസാരിക്കാമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Next Story
