Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​ട​പ​ടി...

ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മന്ത്രിവസതിയിലേക്ക്​ പദയാത്ര നടത്തും –വാളയാർ കുട്ടികളുടെ മാതാപിതാക്കൾ

text_fields
bookmark_border
ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മന്ത്രിവസതിയിലേക്ക്​ പദയാത്ര നടത്തും –വാളയാർ കുട്ടികളുടെ മാതാപിതാക്കൾ
cancel

പാ​ല​ക്കാ​ട്​: വാ​ള​യാ​ർ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ പൊ​ലീ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ തു​ട​ർ​പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ വാ​ള​യാ​ർ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ന​വം​ബ​ർ പ​ത്തി​ന്​ നി​യ​മ മ​ന്ത്രി എ.​കെ. ബാ​ല​െൻറ വീ​ട്ടി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തും. സ​മ​രം ന​ട​ത്തി​യ​ത് എ​ന്തി​നെ​ന്ന് മ​ന​സ്സി​ലാ​കു​ന്നി​ല്ല എ​ന്നാ​ണ് പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​െൻറ​കൂ​ടി ചു​മ​ത​ല​യു​ള്ള മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞ​ത്.

അ​ക്കാ​ര്യം മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ്​ പ​ദ​യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും അ​മ്മ വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ആ​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ, ഡി​വൈ.​എ​സ്.​പി എം.​ജെ. സോ​ജ​നും എ​സ്.​െ​എ ചാ​ക്കോ​യും അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ak balanwalayar rape
News Summary - if no action will walk AK Balan's house- walayar victims parents
Next Story