Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടിയേരി ഈ തീരുമാനം നേരത്തേ എടുത്തിരുന്നുവെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നു-ഉമ്മന് ചാണ്ടി
text_fieldsbookmark_border
കോട്ടയം: കോടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ സംഭവത്തില് പ്രതികരണവുമായി മുന്മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കില് വിവാദം ഒഴിവാക്കാമായിരുന്നുവെന്നും വൈകിയെങ്കിലും തീരുമാനം നല്ലതാണെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങൾ വെറും ആക്ഷേപമല്ല മറിച്ച് യാഥാർത്ഥ്യമാണെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. ഇക്കാര്യങ്ങൾ ജനങ്ങൾക്കറിയാം. എന്നാൽ ഇതുകൊണ്ടൊന്നും ഇടതു പക്ഷത്തിന്‍റെ പ്രതിസന്ധികൾ തീരുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

