Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right`എൽ.ഡി.എഫ്...

`എൽ.ഡി.എഫ് സർക്കാറിന്‍റെ സത്യപ്രതിജ്ഞയായിരുന്നെങ്കിൽ ആ ഭാഗം ഒഴിവാക്കിയേനേ': വന്ദേമാതരം മുഴുവനായി പാടിയതിനെതിരെ മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

text_fields
bookmark_border
`എൽ.ഡി.എഫ് സർക്കാറിന്‍റെ സത്യപ്രതിജ്ഞയായിരുന്നെങ്കിൽ ആ ഭാഗം ഒഴിവാക്കിയേനേ: വന്ദേമാതരം മുഴുവനായി പാടിയതിനെതിരെ മുന്‍ മന്ത്രി മുഹമ്മദ് റിയാസ്
cancel

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ച സംഭവത്തെ വിമർശിച്ച് മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. ഇത് സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്നും എൽ.ഡി.എഫ് സർക്കാറിന്‍റെ സത്യപ്രതിജ്ഞയായിരുന്നെങ്കിൽ വന്ദേമാതരം ആറു വരികളും ആലപിക്കില്ലായിരുന്നെന്നും റിയാസ് അറിയിച്ചു.

വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ സി.പി.ഐയും രംഗത്തെത്തിയിരുന്നു. ഇന്ത‍്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗത്തെ കോൺഗ്രസ് ഒഴിവാക്കണമായിരുന്നുവെന്നും റിയാസ് കൂട്ടി ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VandemataramLDFMuhammad RiyasKerala UDF Cabinet
News Summary - "If it were the LDF government’s swearing-in ceremony, that part would have been avoided": Former Minister Muhammad Riyas against singing Vande Mataram in full
Next Story