Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സരിക്കേണ്ടിവന്നാൽ പത്തനംതിട്ടയിൽ –കണ്ണന്താനം
text_fieldsbookmark_border
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് േകന്ദ്രടൂറിസ ം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജ്യസഭ അംഗമായി മൂന്നരവർഷത്തോളം കാലാവധി അവശേഷിക്കുന്നുണ്ട്.
ഇൗ സാഹചര്യത്തിൽ മത്സരിക്കേണ്ടതില്ലെന്നാണ് നിലപാട്. എന്നാൽ, പാർട്ടി പറഞ്ഞാൽ മത്സരിക്കും. അങ്ങനെ വന്നാൽ പത്തനംതിട്ടയിലാവും മത്സരിക്കുക. ബി.ജെ.പി എത്ര സീറ്റുകൾ നേടുമെന്ന തരത്തിലുള്ള പ്രവചനങ്ങൾക്കില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
