Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി: നീരൊഴുക്ക് വൈദ്യുതി ഉൽപാദന​െത്തക്കാൾ താഴ്ന്നു; 2396.24 അടി

text_fields
bookmark_border
ഇടുക്കി: നീരൊഴുക്ക് വൈദ്യുതി ഉൽപാദന​െത്തക്കാൾ താഴ്ന്നു; 2396.24 അടി
cancel

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് വൈദ്യുതി ഉൽപാദന​െത്തക്കാൾ താഴ്ന്നു. ഞായറാഴ്​ച 1.37 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തിയപ്പോള്‍ മൂലമറ്റത്ത് ഉൽപാദിപ്പിച്ചത്​ 1.39 കോടി യൂനിറ്റാണ്. കഴിഞ്ഞയാഴ്ച ഉൽപാദനത്തി​​​െൻറ നാലിരട്ടിയായിരുന്നു നീരൊഴുക്ക്. ജലനിരപ്പ് ഞായറാഴ്​ച രാത്രി 12ന്​ 2396.24 അടിയായി താഴ്ന്നു. ഒരു സെ.മീ. മഴ മാത്രമാണ് രേഖപ്പെടുത്തിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Idukki Water Level Decreased; 2396.24 feet -Kerala News
Next Story