Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ ഇളവുകളിൽ...

ഇടുക്കിയിൽ ഇളവുകളിൽ മാറ്റംവരും; ഹോട്സ്​പോട്ടുകൾ വർധിക്കാൻ സാധ്യത

text_fields
bookmark_border
ഇടുക്കിയിൽ ഇളവുകളിൽ മാറ്റംവരും; ഹോട്സ്​പോട്ടുകൾ വർധിക്കാൻ സാധ്യത
cancel

തൊടുപുഴ: ഇടുക്കിയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലക്ക്​ നൽകിയ ഇളവുകളിലും മാറ്റംവന്നേക് കും. രോഗികൾ ആരുമില്ലാതിരുന്ന ഗ്രീൻ സോണിൽനിന്ന​്​ ഓറഞ്ച് സോണിലെത്തിയ ഇടുക്കിയിൽ രോഗികളുടെ എണ്ണം വീണ്ടുമുയരു ന്ന സാഹചര്യത്തിലാണ്​ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും കടുത്ത നടപടിക്കൊരുങ്ങുന്നത്​​. ഇടുക്കിയുടെ അതിർത്തിക ൾ കേന്ദ്രീകരിച്ച്​ കർശന പരിശോധന നടത്തിയിട്ടും പലരും അതിർത്തികടക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കർശന നടപടികളിലേക്ക്​ കടക്കാനും നിർദേശമുണ്ട്​.

ജില്ലയിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ

  • ഏലപ്പാറ-4
  • വണ്ടിപ്പെരിയാർ-2
  • പുഷ്പകണ്ടം-1
  • മണിയാറൻകുടി-1
  • വണ്ടന്മേട്-1
  • ഉപ്പുകണ്ടം-1
  • ആകെ-10

ജില്ലയിലെ ഹോട്​സ്​​േപാട്ടുകൾ

  1. തൊടുപുഴ നഗരസഭയിലെ കുമ്മംകല്ല്
  2. കഞ്ഞിക്കുഴി പഞ്ചായത്ത്
  3. മരിയാപുരം പഞ്ചായത്ത്
  4. ബൈസൺവാലി പഞ്ചായത്ത്
  5. സേനാപതി പഞ്ചായത്ത്
  6. ഏലപ്പാറ പഞ്ചായത്ത്
  7. നെടുങ്കണ്ടം പഞ്ചായത്ത്
  8. വാഴത്തോപ്പ് പഞ്ചായത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsIdukki Newshotspot
News Summary - Idukki Hotspot Cahnges-Kerala News
Next Story