Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരിക്കെതിരെ ജാഥ...

ലഹരിക്കെതിരെ ജാഥ നടത്തിയ ഡി.വൈ.എഫ്.ഐ നേതാവും സുഹൃത്തുക്കളും മയക്കുമരുന്നുമായി പിടിയിൽ

text_fields
bookmark_border
DYFI leader arrested MDMA
cancel
camera_alt

ടി.എസ് ഷിയാസ്

തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.വൈ.എഫ്.ഐ നേതാവുൾപ്പെടെ ഉൾപ്പെടെ നാലുപേർ പിടിയിൽ. ഡി.വൈ.എഫ്.ഐ. തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ് ഷിയാസ്, ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് തൊടുപുഴ പൊലീസിൻറെ പിടിയിലായത്. ഇവരിൽ നിന്നും 18.18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് ടി.എസ് ഷിയാസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsThodupuzhaLDF CandidateMDMADYFI leader
News Summary - DYFI Leader, Former LDF Candidate Arrested with MDMA in Idukki
Next Story