Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു
text_fieldsbookmark_border
ജലനിരപ്പ് താഴ്ന്ന ഇടുക്കി അണക്കെട്ട്. കുളമാവിലെ ദൃശ്യം
മൂലമറ്റം: ഇടുക്കി ഡാമിലെ ജലനിരപ്പ് 47 ശതമാനമായി താഴ്ന്നു. 2350.78 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം ഇത്തവണ കുറവാണ്. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഞായറാഴ്ചത്തെ വൈദ്യുതി ഉൽപാദനം 7.5 ദശലക്ഷം യൂനിറ്റാണ്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന് കീഴിലുള്ള ഡാമുകളിലെല്ലാംകൂടി 47 ശതമാനം വെള്ളമാണുള്ളത്. ഇത്രയും വെള്ളമുപയോഗിച്ച് 1947.365 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാൻ സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

