Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി ഡാം: മൂന്നാമത്തെ ഷട്ടറും അടച്ചു

text_fields
bookmark_border
idukki dam
cancel
camera_alt

ഫയൽ ചിത്രം

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി ചെറുതോണി ഡാമി​െൻറ തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തെ അടച്ചിരുന്നു. തുടർന്ന് ഒരു ഷട്ടർ 35 സെ.മീ ൽ നിന്ന് 40 സെ.മീറ്ററായി ഉയർത്തുകയും ചെയ്തു.

ഈ ഷട്ടറാണ് ഇപ്പോൾ ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിൽ അടയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അനുമതി നൽകിയത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Idukki Dam: The third shutter was also closed
Next Story