Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിലെ 24 പേരുടെ...

ഇടുക്കിയിലെ 24 പേരുടെ കോവിഡ്​ പരിശോധന ഫലങ്ങൾ നെഗറ്റീവ്​

text_fields
bookmark_border
ഇടുക്കിയിലെ 24 പേരുടെ കോവിഡ്​ പരിശോധന ഫലങ്ങൾ നെഗറ്റീവ്​
cancel

തിരുവനന്തപുരം: ഇടുക്കിയിൽനിന്ന്​ പരിശോധനക്ക്​ അയച്ച 24 പേരുടെ കോവിഡ്​ പരിശോധന ഫലങ്ങൾ നെഗറ്റീവ്​. രോഗം സ്​ഥിരീകരിച്ച പൊതു പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പ്​ൾ​ പരിശോധന ഫലങ്ങളാണ്​ നെഗറ്റീവായത്​.

കോവിഡ്​ സ്​ഥിരീകരിച്ച​ പൊതുപ്രവർത്തകനുമായി ഇടപഴകിയ ചെറുതോണി സ്വദേശിക്ക്​ ഞായറാഴ്​ച ​വൈറസ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ജില്ലയിൽ കോവിഡ്​ വ്യാപനം തടയുന്നതിൻെറ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2000 കവിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsIdukki Newscorona kerala
News Summary - Idukki 24 persons Covid 19 Test Results are Negative -Kerala news
Next Story