Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫൈസൽ വധം:...

ഫൈസൽ വധം: തിരിച്ചറിയല്‍ പരേഡ് ഇന്ന്

text_fields
bookmark_border
ഫൈസൽ വധം: തിരിച്ചറിയല്‍ പരേഡ് ഇന്ന്
cancel

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വ്യാഴാഴ്ച നടക്കും. പ്രധാന സൂത്രധാരന്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍ (47), ഫൈസലിനെ കുത്തിയതെന്ന് പറയപ്പെടുന്ന തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26) എന്നിവരെയാണ് ഉച്ചക്ക് 2.30ന് തിരൂര്‍ സബ്ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്.

സംഭവത്തിന്‍െറ ദൃക്സാക്ഷികളായ ആറുപേരാണ് ബിബിനെ തിരിച്ചറിയാനുള്ളത്. സംഭവശേഷം ഒളിവിലായിരുന്ന ബിബിനെ മൈസൂരുവിലെ ഫര്‍ഗൂരിലെ ഫാം ഹൗസില്‍ വെച്ച് ഫെബ്രുവരി ആറിനാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:faisal murderidentification parade
News Summary - identification parade held today
Next Story