Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടമലയാർ ഡാമിൽ...

ഇടമലയാർ ഡാമിൽ ജലനിരപ്പ്​ ഉയർന്നു; ഒരു ഷട്ടർ കൂടി തുറന്നു

text_fields
bookmark_border
ഇടമലയാർ ഡാമിൽ ജലനിരപ്പ്​ ഉയർന്നു; ഒരു ഷട്ടർ കൂടി തുറന്നു
cancel

കോതമംഗലം: ഇടമലയാർ ഡാമി​​​​​​​െൻറ ജലനിരപ്പ് ഉയർന്ന്​ ഡാമി​​​​​​​െൻറ സംഭരണ ശേഷിയായ 169നോട്​ അടുത്തതോടെ ഡാമി​​​​​​​െൻറ ഒരു ഷട്ടർ കൂടി തുറന്നു​. 168.98 ആണ്​ നിലവിലെ ജലനിരപ്പ്​. ജലനിരപ്പ്​ ഉയർന്നതോടെ നേര​െത്ത ഒരു ഷട്ടർ തുറന്നിരുന്നു. 225 ക്യു​െമക്​സ്​ ജലമാണ്​ ഡാമിലേക്ക്​ ഒഴുകിയെത്തുന്നത്​. 200ക്യുമെക്​സ്​ ആണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​.

വ്യാഴാഴ്ച ഇടമലയാർ ഡാമി​​​​​​​െൻറ മൂന്ന് ഷട്ടറുകൾ രണ്ട് മീറ്റർ വീതവും ഒരു ഷട്ടർ ഒരു മീറ്ററും ഉയർത്തിയിരുന്നു. എന്നാൽ ഇടുക്കി ഡാമി​​​​​​​െൻറ മുഴുവൻ ഷട്ടറുകളും തുറന്ന സാഹചര്യത്തിൽ പെരിയാറിലേക്ക് രണ്ട് ഡാമുകളിൽനിന്നും ഒരുമിച്ചെത്തുന്ന വെള്ളത്തി​​​​​​​െൻറ ഒഴുക്ക് നിയന്ത്രിക്കാൻ വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി വകുപ്പ് ഡാമി​​​​​​​െൻറ മൂന്ന് ഷട്ടറുകൾ ഒരുമീറ്റർ വീതം താഴ്ത്തേണ്ടതായി വന്നു.

​സംഭരണശേഷി കവിഞ്ഞതോടെയാണ്​ ഇന്ന്​ അത്​ വീണ്ടും ഉയർത്തിയത്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsEdamalayar Damshutter opened
News Summary - idamalayar dam shutter opened-kerala news
Next Story