Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ടെസ്​റ്റിന്​...

കോവിഡ്​ ടെസ്​റ്റിന്​ ഐ.സി.​എം.ആർ കൂടുതൽ ലാബുകൾ തുടങ്ങും

text_fields
bookmark_border
കോവിഡ്​ ടെസ്​റ്റിന്​ ഐ.സി.​എം.ആർ കൂടുതൽ ലാബുകൾ തുടങ്ങും
cancel

ന്യൂഡൽഹി: കോവിഡ്​ പരിശോധന വേഗത്തിലാക്കാൻ രാജ്യത്തുടനീളം കൂടുതൽ ലാബുകൾ തുടങ്ങുമെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.​എം.ആർ). സാമ്പിൾ പരിശോധന വ്യാപകമാക്കി കോവിഡ്​ വ്യാപനം തടയാനാണിതെന്ന്​ കേന്ദ്ര പ്രിൻസിപ്പൽ സയൻറിഫിക് അഡ്വൈസർ കെ. വിജയരാഘവൻ പറഞ്ഞു.

വാക്സിനുകളുടെ നിർമാണത്തിലും ക്രിട്ടിക്കൽ കെയർ ചികിത്സയിലും സ്​റ്റാർട്ടപുക​ളുടെ പങ്കാളിത്തത്തോടെ ശ്രമം തുടരുന്നുണ്ട്​. ഒറ്റ കോവിഡ്​ കേസ്​ പോലും വിട്ടുപോകാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ലബോറട്ടറികൾ തുറക്കും. കൂടുതൽ ഫലപ്രദമായ കോവിഡ്​ പരിശോധന കിറ്റുകൾ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്​ രാജ്യമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsicmrIndia News
News Summary - ICMR open more laboratories
Next Story