Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ...

ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ ബ​ലി​യാ​ടാ​ക്കാനു​ള്ള ശ്ര​മം സർക്കാറിന്​ തിരിച്ചടിയാകും –ഉമ്മൻ ചാണ്ടി

text_fields
bookmark_border
ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ ബ​ലി​യാ​ടാ​ക്കാനു​ള്ള ശ്ര​മം സർക്കാറിന്​ തിരിച്ചടിയാകും –ഉമ്മൻ ചാണ്ടി
cancel

കോ​ട്ട​യം: ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ ബ​ലി​യാ​ടാ​ക്കി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ം​ സ​ര്‍ക്കാ​റി​ന്​ തി​രി​ച്ച​ടി​യാ​കു​മെ​ന്ന്​ ഉ​മ്മ​ൻ ചാ​ണ്ടി. കേ​സ് രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണ്. സ​ര്‍ക്കാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍നി​ന്ന് ഒ​ളി​ച്ചോ​ടാ​നാ​ണ് അ​റ​സ്​​റ്റ്. പാ​ല​ത്തി​െൻറ 30 ശ​ത​മാ​നം പ​ണി​ക​ൾ എ​ല്‍.​ഡി.​എ​ഫ് സ​ര്‍ക്കാ​റാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. അതിലെ അ​പാ​ക​ത​‍ക്ക് ആ​ര്് മ​റു​പ​ടി പ​റ​യും. പാ​ല​ത്തി​െൻറ മു​ക​ളി​ലെ കോ​ണ്‍​ക്രീ​റ്റ്​ ഇ​ള​കി​യെ​ന്നാ​ണ്​ ആ​ദ്യ​പ​രാ​തി. ഇ​ത്​ എ​ല്‍.​ഡി.​എ​ഫ് സ​ര്‍ക്കാ​റാ​ണ്​ പ​ണി​ത​ത്. മൊ​ബി​ലൈ​സേ​ഷ​ൻ അ​ഡ്വാ​ന്‍സ് പ​ലി​ശ​സ​ഹി​തം സ​ർ​ക്കാ​റി​ന്​ തി​രി​ച്ചു​കി​ട്ടി. പാ​ലം പ​ണി​ത ക​മ്പ​നി അ​ഴി​മ​തി ന​ട​ത്തി​യെ​ങ്കി​ൽ കോ​ടി​ക​ളു​ടെ നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്തി​നാണ്​​ വീ​ണ്ടും അ​വ​ർ​ക്ക്​ കൊ​ടു​ത്തത്​. അ​ഴി​മ​തി​യും വീ​ഴ്ച​യും വ​രു​ത്തി​യെ​ങ്കി​ല്‍ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തണ്ടേ​ - അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyIbrahim Kunjupalarivattam scam
News Summary - Ibrahim Kunju case will backfire on govt: Oommen Chandy
Next Story