Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് പി.സി ചാക്കോ പറഞ്ഞതിനോട് പ്രതികരിക്കാനില്ല -കെ.വി തോമസ്

text_fields
bookmark_border
kv thomas
cancel
Listen to this Article

കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന പി.സി ചാക്കോയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കെ.വി തോമസ്. എറണാകുളം കോൺഗ്രസിലെ അപശബ്ദങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി സതീശന് അഭിപ്രായങ്ങൾ പറയാനും പറയാതിരിക്കാനും അവകാശമുണ്ട്. സ്ഥാനാർഥിയെ നിർണയിക്കാൻ 40 പേരെ ഫോണിൽ വിളിച്ചു സംസാരിച്ചുവെന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും കെ.വി തോമസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I will not respond to PC Chacko's statement that he will campaign for LDF: KV Thomas
Next Story