Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശ സമരപ്പന്തലിൽ പോയത് വീട്ടിൽ വന്ന്​ ക്ഷണിച്ചതിനാൽ -സുരേഷ് ഗോപി

text_fields
bookmark_border
ആശ സമരപ്പന്തലിൽ പോയത് വീട്ടിൽ വന്ന്​ ക്ഷണിച്ചതിനാൽ -സുരേഷ് ഗോപി
cancel

തിരുവനന്തപുരം: വീട്ടിൽ വന്ന്​ ക്ഷണിച്ചതിനെ തുടർന്നാണ്​ ആശ സമരപ്പന്തലിലെത്തിയതെന്ന്​ കേ​​ന്ദ്രമന്ത്രി സുരേഷ്​ ഗോപി. ഇനിയും പോകാൻ തയാറാണ്. സമരക്കാരെ പക്ഷത്തു നിർത്താനായി ജെ.പി. നദ്ദ ഒന്നും പറഞ്ഞിട്ടില്ല. സാധ്യമാകുന്നത് ചെയ്യാൻ ശ്രമിച്ചിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

അലവൻസ് കൂട്ടേണ്ടത് കേന്ദ്രമല്ലേ എന്ന ചോദ്യത്തിന് 2005ൽ ഇത് കൊണ്ടുവന്നവരോട് ചോദിക്കണമെന്നായിരുന്നു പ്രതികരണം. മന്ത്രി ആർ. ബിന്ദുവിന്റെ പരിഹാസം പുച്ഛത്തോടെ തള്ളുന്നെന്നും അവർക്കും വേണ്ടേ ഒരു എന്റർടെയിൻമെന്‍റ്​ എന്നും അദ്ദേഹം ചോദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I went to the Asha Workers Protest because I was invited says Suresh Gopi
Next Story