Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ ഫോൺ വിവാദം:...

ഐ ഫോൺ വിവാദം: വിനോദിനിയെ​ ചോദ്യം ചെയ്യാൻ നോട്ടീസ്​ എന്നത്​ മാധ്യമസൃഷ്​ടി -കോടിയേരി

text_fields
bookmark_border
ഐ ഫോൺ വിവാദം: വിനോദിനിയെ​ ചോദ്യം ചെയ്യാൻ നോട്ടീസ്​ എന്നത്​ മാധ്യമസൃഷ്​ടി -കോടിയേരി
cancel

കണ്ണൂർ: ​െഎ ഫോൺ വിവാദത്തിൽ സത്യം തെളിഞ്ഞിരിക്കുകയാണെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്​ണൻ. ​െഎ ഫോൺ സംഭവത്തിൽ വിനോദിനിയെ​ ചോദ്യം ചെയ്യാൻ ഒരന്വേഷണ ഏജൻസിയുടെയും നോട്ടീസ്​ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​െഎ ഫോൺ വി​േനാദിനി വിലകൊടുത്ത്​ വാങ്ങിയതാണ്​. ആരും സമ്മാനമായി നൽകിയതല്ല. ഇത്​ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിൽ തെളിഞ്ഞതാണ്​.

ചോദ്യം ചെയ്യലിന്​ വിനോദിനിക്ക്​ കേന്ദ്ര അന്വേഷണ ഏജൻസിയുടെ നോട്ടീസ്​ ലഭിച്ചുവെന്നത്​ മാധ്യമസൃഷ്​ടിയാണ്. ഇതുസംബന്ധിച്ച വിവരമെന്നും തനിക്കോ കുടുംബത്തിനോ​ ലഭിച്ചി​ട്ടില്ലെന്നു അദ്ദേഹം കണ്ണൂർ പ്രസ്​ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan
News Summary - i Phone controversy: Notice to question Vinodini is media creation says kodiyeri balakrishnan,
Next Story