Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ ലീഗ്: ഗോ​കു​ലം ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ​തി​രെ

text_fields
bookmark_border
ഐ ലീഗ്: ഗോ​കു​ലം ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ​തി​രെ
cancel
camera_alt????????? ?????? ????.??? ??????? ??????????????????
കൊ​ൽ​ക്ക​ത്ത: ര​ണ്ടു​ തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യു​മാ​യി അ​ടി​തെ​റ്റി​യ ഗോ​കു​ലം കേ​ര​ള​ക്ക്​ ഇ​ന്ന്​ അ ​ഗ്​​നി​പ​രീ​ക്ഷ. ഐ ​ലീ​ഗി​ൽ ത​ങ്ങ​ളു​െ​ട ആ​റാം അ​ങ്ക​ത്തി​ൽ കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രാ​യ ഈ​സ്​​റ്റ്​ ബം​ഗാ​ളാ​ണ്​ ഗോ​കു​ല​ത്തി​​​​െൻറ എ​തി​രാ​ളി.

അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ മോ​ഹ​ൻ ബ​ഗാ​നോ​ടും (2-1) ചെ​ന്നൈ സി​റ്റി​യോ​ടും (3-2) തോ​ൽ​ക്കു​ക​യും ഐ​സോ​ളി​നെ​തി​രെ ഹോം ​ഗ്രൗ​ണ്ടി​ൽ (1-1) സ​മ​നി​ല വ​ഴ​ങ്ങു​ക​യും ചെ​യ്​​ത​വ​ർ​ക്ക്​ തി​രി​ച്ചു​വ​ര​വി​ന്​ ജ​യം അ​നി​വാ​ര്യ​മാ​ണ്. അ​വ​സാ​ന ക​ളി​യി​ൽ സ​സ്​​പെ​ൻ​ഷ​നാ​യ ഹാ​റൂ​​ൺ അ​മി​രി​യും മു​ഹ​മ്മ​ദ്​ ഇ​ർ​ഷാ​ദും ഇ​ന്ന്​ ഗോ​കു​ല​ത്തി​നാ​യി ക​ളി​ക്കി​ല്ല.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - i league
Next Story