Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിത നായരുമായി ഒരു...

സരിത നായരുമായി ഒരു ബന്ധവുമില്ല, ആ​വ​ശ്യ​െ​പ്പ​ട്ട കാ​ര്യ​ങ്ങ​ൾ ഒന്നും ചെയ്​തില്ല –ആര്യാടൻ

text_fields
bookmark_border
saritha s nair
cancel

നി​ല​മ്പൂ​ർ: ത​നി​ക്കെ​തി​രെ വി​ജി​ല​ൻ​സ്​ ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്​ ഹൈ​കോ​ട​തി ത​ള്ളി​യ കേ​സി​ലാ​ണെ​ന്ന്​ മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്. സ​രി​ത എ​സ്. നാ​യ​ർ എ​നി​ക്ക്​ 40 ല​ക്ഷ​വും ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ ര​ണ്ട്​ കോ​ടി​യും ന​ൽ​കി​യെ​ന്ന്​ ഒ​രു പ്ര​സ്​​താ​വ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ൽ​ സ്വ​കാ​ര്യ​വ്യ​ക്തി തൃ​ശൂ​ർ വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ അ​ന്യാ​യം ന​ൽ​കി. ഇ​ത്​ കോ​ട​തി സ്വീ​ക​രി​ക്ക​ു​ക​യും ഇ​തി​നെ​തി​രെ ഞ​ങ്ങ​ൾ ​ൈഹ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കേ​സ്​ ത​ള്ള​ു​ക​യും ചെ​യ്​​തി​രു​ന്നു. സ​രി​ത​യു​മാ​യി ഒ​രു ഇ​ട​പാ​ടു​മി​െ​ല്ല​ന്നും അ​വ​ർ ആ​വ​ശ്യ​െ​പ്പ​ട്ട കാ​ര്യ​ങ്ങ​ൾ നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ആ​ര്യാ​ട​ൻ പ​റ​ഞ്ഞു.


Show Full Article
TAGS:aryadan muhammed saritha nair 
News Summary - I have no connection with Saritha- Aryadan
Next Story