Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിൽ തൂക്കുസഭ; ഇനിയും ഉമ്മൻചാണ്ടിയെ അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ല -പി.സി ജോർജ്
text_fieldsbookmark_border
കോട്ടയം: കേരളത്തിൽ തൂക്കുമന്ത്രിസഭ അധികാരത്തിലെത്തുമെന്ന് പി.സി ജോർജ് എം.എൽ.എ. പൂഞ്ഞാറിന്‍റെ ശക്തി മന്ത്രിസഭ രൂപീകരിക്കുേമ്പാൾ ബോധ്യപ്പെടുത്തും. ബി.ജെ.പി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻചാണ്ടിയെ അപമാനിക്കാനില്ല. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, യു.ഡി.എഫിലേക്ക് പോകാൻ പി.സി.ജോർജ് ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എൽ.ഡി.എഫും ജോർജിനെ തഴഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

