Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാൻ മുജാഹിദല്ല; മുസ്...

താൻ മുജാഹിദല്ല; മുസ് ലിം ലീഗുകാരൻ -ഇ.ടി മുഹമ്മദ് ബഷീർ  

text_fields
bookmark_border
etbasheer
cancel

കോഴിക്കോട്: താൻ മുജാഹിദുകാരനല്ലെന്ന് മുതിർന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. താൻ മുസ് ലിം ലീഗുകാരനാണ്. മുജാഹിദുകാരനാണെന്ന പ്രചരണം എങ്ങനെ വന്നുവെന്ന് അറിയില്ല. സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തെറ്റാണെന്നും ബഷീർ പറഞ്ഞു. 

സമസ്ത വിഭാഗവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തിട്ടുണ്ട്. ലീഗ് വിഭാവനം ചെയ്യുന്ന മുസ് ലിം സംഘടനകളുടെ  പൊതുവേദിയിൽ പോപ്പുലർ ഫ്രണ്ട് ഇല്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ബഷീർ വ്യക്തമാക്കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmujahidet mohammed basheermalayalam news
News Summary - I am not Mujahid only muslim league says ET Mohammed Basheer -Kerala News
Next Story