Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹത്തി​െൻറ ഐക്യമാണ്...

സമൂഹത്തി​െൻറ ഐക്യമാണ് ഹജ്ജി​െൻറ സന്ദേശം –ഹൈദരലി തങ്ങള്‍

text_fields
bookmark_border
സമൂഹത്തി​െൻറ ഐക്യമാണ് ഹജ്ജി​െൻറ സന്ദേശം –ഹൈദരലി തങ്ങള്‍
cancel

മ​ല​പ്പു​റം: 18ാമ​ത് പൂ​ക്കോ​ട്ടൂ​ര്‍ ഹ​ജ്ജ് ക്യാ​മ്പി​ന് ഖി​ലാ​ഫ​ത്ത് ന​ഗ​രി​യി​ല്‍ തു​ട​ക്ക​മാ​യി. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പൂ​ക്കോ​ട്ടൂ​ര്‍ പി.​കെ.​എം.​ഐ.​സി കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​​​െൻറ ഐ​ക്യ​മാ​ണ് ഹ​ജ്ജി​​​െൻറ സ​ന്ദേ​ശ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​രോ വി​ശ്വാ​സി​യു​ടെ​യും ക​ര്‍മ​ങ്ങ​ള്‍ വേ​ദ​നി​ക്കു​ന്ന​വ​ന് വേ​ണ്ടി​യു​ള്ള പ്രാ​ര്‍ഥ​ന​ക​ളാ​വ​ണം. ലോ​ക​ത്ത് പ​ല അ​ഭ​യാ​ർ​ഥി​ക​ളും ദു​രി​ത​പ​ര്‍വം താ​ണ്ടി​യു​ള്ള യാ​ത്ര​യി​ലാ​ണ്. അ​വ​രു​ടെ​യെ​ല്ലാം മോ​ച​ന​ത്തി​നും ര​ക്ഷ​ക്കും ആ​രോ​ഗ്യ​ത്തി​നും വേ​ണ്ടി പ്രാ​ര്‍ഥി​ക്ക​ണം. ശ​രി​യാ​യ ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള ഹ​ജ്ജ് നി​ര്‍വ​ഹി​ക്കാ​ന്‍ ഒാ​രോ​രു​ത്ത​ര്‍ക്കും ക​ഴി​യ​ണം. അ​തി​ന് പൂ​ക്കോ​ട്ടൂ​ര്‍ ഹ​ജ്ജ് ക്യാ​മ്പി​ലൂ​ടെ സാ​ധ്യ​മാ​വ​ട്ടെ​യെ​ന്നും​ ത​ങ്ങ​ള്‍ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderali thangalkerala newsmalayalam newspookkottur Hajj Camp
News Summary - Hyderali Thangal pookkottur Hajj Camp -Kerala News
Next Story