Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടുംബവഴക്ക്: ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി
text_fieldsbookmark_border
പാലക്കാട്: ഷൊർണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ കൂനത്തറ പാലയ്ക്കൽ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തീകൊളുത്തുന്നതിനിടെ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു.ഇയാളും ചികിത്സയിലാണ്. ഇവർ തമ്മിൽ ഏറെ നാളായി കുടുംബവഴക്കുണ്ടായിരുന്നു. പരിക്കേറ്റ ലക്ഷ്മിയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

