Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യക്ക് വിഷം നല്‍കി കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു

text_fields
bookmark_border
ഭാര്യക്ക് വിഷം നല്‍കി കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു
cancel
ആലപ്പുഴ: കൈനകരി തോട്ടുവാകരയില്‍ ഭാര്യയെ വിഷം കൊടുത്ത് കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു. പനമുക്ക് അപ്പച്ചന്‍, ഭാര്യ ലീലാമ്മ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ അപ്പച്ചനെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ലീലാമ്മയെ വീടിനകത്ത് മരിച്ച നിലയിലും കണ്ടെത്തി.

വര്‍ഷങ്ങളായി ഒറ്റക്ക് താമസിക്കുന്ന ഇരുവരും രോഗികളായിരുന്നു. ലീലാമ്മ ഏറെക്കാലമായി കിടപ്പിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - husband hanged himself after gave poison his wife
Next Story