Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
cancel

തിരുവല്ല: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ 41 കാരൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. കാവുംഭാഗം പനയ്ക്കൽ വീട്ടിൽ രാജീവാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.

രണ്ട് മക്കളെയും തന്നെയും നിരന്തരമായി ഉപദ്രവിക്കുന്നു എന്ന് രാജീവിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.

തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Husband arrested on wife's complaint of domestic violence
Next Story