Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയുടെ മുഖത്ത്...

യുവതിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍

text_fields
bookmark_border
യുവതിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍
cancel

അ​മ്പ​ല​പ്പു​ഴ: ഭാ​ര്യ​യു​ടെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം മു​ങ്ങി​യ ഭ​ര്‍ത്താ​വ് അ​റ​സ്റ്റി​ല്‍.അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ര്‍ഡി​ല്‍ പൊ​ക്ക​ത്തി​ല്‍ വീ​ട്ടി​ല്‍ പൊ​ടി​മോ​നെ(27)​യാ​ണ് അ​മ്പ​ല​പ്പു​ഴ ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്. ദ്വി​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 25 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പൊ​ടി​മോ​ന്‍ ജോ​ലി​ക്ക് പോ​കാ​ത്ത​തി​നെ ചൊ​ല്ലി ഭാ​ര്യ​യു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്നു​ള്ള വി​രോ​ധ​ത്താ​ലാണ് ഭാ​ര്യ​യു​ടെ മു​ഖ​ത്ത് എ​ണ്ണ ഒ​ഴി​ച്ച് പ​രി​ക്കേ​ൽപിച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ കാ​പ്പി​ല്‍ ഭാ​ഗ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടു​ന്ന​ത്.

നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണി​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ബി​പി​ൻ ദാ​സ്, വി​ഷ്ണു, അ​നീ​ഷ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzha
News Summary - Husband arrested for pouring boiling oil on young woman's face
Next Story