Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറളത്ത് നായാട്ടു സംഘം...

ആറളത്ത് നായാട്ടു സംഘം വനപാലകർക്ക് നേരെ വെടിയുയർത്തു; മുഖ്യ പ്രതിയെ പിടികൂടി

text_fields
bookmark_border
hunting accuse
cancel

പേരാവുർ: ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ നായാട്ടു സംഘം വെടിയുയർത്തു. തുടർന്ന്​ നായാട്ടു സംഘത്തെ വനപാലകർ പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

കൊട്ടിയൂർ റെയ്ഞ്ച് കീഴ്പ്പള്ളി ഫോറസ്റ്റ് സെക്ഷനിൽപെട്ട ആറളം ഫാമിനുള്ളിലെ ഓടന്തോട് ഫോറസ്റ്റ് ഒഫീസിൻ്റെ സമീപത്തായാണ് നായാട്ട് സംഘത്തെ കണ്ടത്. വനപാലകരെ കണ്ടതോടെ ഇവർ വനപാലകർക്ക് നേരെ വെടിയുയർത്തു. പായം സ്വദേശി പരതേപതിക്കൽ ബിനോയ് (43) എന്നായാളെയാണ് പിടികൂടിയത്. ഇയാളുടെ കൂട്ടാളി ഓടി രക്ഷപെട്ടതായി വനപാലകർ പറഞ്ഞു.

കീഴ്പള്ളി സെക്ഷൻ ഫോറസ്റ്റർ സുേരേന്ദ്രൻ, മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huntingfiringAaralam
News Summary - hunting party fires on forest rangers in Aaralam; The main accused arrested
Next Story