Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നരബലി: മുഖ്യപ്രതി ഷാഫി ലൈംഗിക വൈകൃതമുള്ളയാൾ, സൈക്കോപാത്ത്

text_fields
bookmark_border
നരബലി: മുഖ്യപ്രതി ഷാഫി ലൈംഗിക വൈകൃതമുള്ളയാൾ, സൈക്കോപാത്ത്
cancel

പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിൽ മുഖ്യപ്രതി ഷാഫിയാണെന്ന് പൊലീസ്. ഇയാൾ ലൈംഗിക വൈകൃതമുള്ളയാളും സൈക്കോപാത്തുമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ നരബലിക്കുശേഷം ഇരകളുടെ മാംസം വേവിച്ച് ഭക്ഷിച്ചതായും പൊലീസ് സ്ഥിരീകരിച്ചു.

പ്രതികളായ ഭഗവൽസിങിനും ലൈലക്കും മറ്റ് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഇല്ല. ഇവരുടെ സാമ്പത്തിക ആഗ്രഹങ്ങളെ ഷാഫി മുതലെടുക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. ഷാഫി ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ആളാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Human Sacrifice: Main Accused Shafi is sexually deviant and a psychopath
Next Story