Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘യുവം 2023’...

‘യുവം 2023’ പരിപാടിക്ക്​ വൻ ഒരുക്കം ​

text_fields
bookmark_border
modi
cancel

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​​ങ്കെ​ടു​ക്കു​ന്ന ‘യു​വം 2023’ പ​രി​പാ​ടി​യി​ൽ ഒ​ന്ന​ര​ല​ക്ഷം യു​വാ​ക്ക​ൾ പേ​ര്​ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ബി.​​ജെ.​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ 5.30ന്​ ​തേ​വ​ര ​എ​സ്.​എ​ച്ച്​ കോ​ള​ജ്​ ഗ്രൗ​ണ്ടി​ലാ​ണ്​ പ​രി​പാ​ടി.

സി​നി​മ താ​രം യ​ഷ്, ക്രി​ക്ക​റ്റ്​ താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ അ​ട​ക്കം പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ വി​ല്ലി​ങ്​​ട​ൺ ഐ​ല​ൻ​ഡി​ൽ നാ​വി​ക​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി വെ​ണ്ടു​രു​ത്തി​പാ​ലം ക​ട​ന്ന്​ തേ​വ​ര​യി​ലെ വേ​ദി​യി​ലേ​ക്ക്​ റോ​ഡ്​ ഷോ ​ആ​യാ​ണ്​ എ​ത്തു​ക.

1.8 കി​ലോ​മീ​റ്റ​റാ​ണ്​ റോ​ഡ്​ ഷോ. ​എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രെ പ​​​ങ്കെ​ടു​പ്പി​ച്ച്​ റോ​ഡ്​ ഷോ വി​ജ​യ​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ പാ​ർ​ട്ടി. തേ​വ​ര അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ൽ വ​ൻ​സു​ര​ക്ഷ ക്ര​മീ​ക​ര​ണ​മാ​ണ്​ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS: Narendra ModibjpYuvam 2023
News Summary - Huge preparations for the Yuvam 2023 program
Next Story