Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം...

മലപ്പുറം ചാപ്പനങ്ങാടിയിൽ വൻ തീപിടിത്തം

text_fields
bookmark_border
മലപ്പുറം ചാപ്പനങ്ങാടിയിൽ വൻ തീപിടിത്തം
cancel
camera_alt????????????? ???????????????????????? ?????????????

കോട്ടക്കൽ: ചാപ്പനങ്ങാടിയിൽ ഫർണിച്ചർ നിർമാണശാല അഗ്‌നിക്കിരയായി. ലക്ഷങ്ങളുടെ യന്ത്രങ്ങളും മര ഉരുപ്പടികളും ഷെ ഡ്ഡിൽ നിർത്തിയിട്ട മിനിലോറിയും കത്തിനശിച്ചു. ചാപ്പനങ്ങാടി ജുമാമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന ശാലക്ക് തിങ ്കളാഴ്ച പുലർച്ചയാണ് തീപിടിച്ചത്.

മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്നുമെത്തിയ അഗ്​നിശമന സേന യൂനിറ്റംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. കോട്ടക്കൽ സ്വദേശി മുഹമ്മദലിയുടേതാണ് സ്ഥാപനം. തീ പിടിച്ചതി​​െൻറ കാരണം അറിവായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFire BreakFurniture Shop FireChappanangadi Fire
News Summary - Huge Fire Breaks Out at Malappuram - Kerala News
Next Story