Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂറ്റൻ പരസ്യ ബോർഡ്...

കൂറ്റൻ പരസ്യ ബോർഡ് മറിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴക്ക്

text_fields
bookmark_border
കൂറ്റൻ പരസ്യ ബോർഡ് മറിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴക്ക്
cancel

കൊല്ലം: ശക്തമായ കാറ്റിലും മഴയിലും പോളയത്തോടിൽ പരസ്യ ബോർഡ് മറിഞ്ഞുവീണു. നഗരമധ്യത്തിലുണ്ടായ സംഭവത്തിൽ അപകടം ഒഴിവായത് തലനാരിഴക്കാണ്.

ബോർഡിന് അടിയിൽപെട്ട നിർത്തിയിട്ട വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.

അതേസമയം, തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരച്ചില്ല പൊട്ടി വീണു. തിരുനെൽവേലി - ജാംനഗർ എക്സ്പ്രസിന് മുകളിലേക്കാണ് മരച്ചില്ല വീണത്. ആർക്കും പരിക്കില്ല. രാവിലെ 10 മണിയോടെയാണ് സംഭവം. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy windBillboard
News Summary - Huge billboard falls over in heavy wind
Next Story