Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വരാജ്​ റൗണ്ടിൽ...

സ്വരാജ്​ റൗണ്ടിൽ പ്രതിരോധത്തി​െൻറ ആൾക്കടൽ

text_fields
bookmark_border
സ്വരാജ്​ റൗണ്ടിൽ പ്രതിരോധത്തി​െൻറ ആൾക്കടൽ
cancel
camera_alt???????? ????????? ???????????????????? ??????? ?????????? ????????? ??????? ??????????? ?????????? ?????? ??????? ??.????. ?????????? ??.??? ?????????? ???????????????????????????

തൃ​ശൂ​ർ: വൈ​വി​ധ്യ​ങ്ങ​ൾ പൂ​ത്തു​ല​ഞ്ഞ​ സ്വ​രാ​ജ്​​റൗ​ണ്ടി​ൽ പ്ര​തി​രോ​ധ​ത്തി​​െൻറ ആ​ൾ​ക്ക​ട​ൽ. പൗ​ര​ത് വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ല​ക്ഷം​പേ​ർ അ​ണി​നി​ര​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ വ​ല​യം പ്ര​തി​ഷേ​ധ​ത്തി ​ര​മാ​ല തീ​ർ​ത്തു.

മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള സ്വ​രാ​ജ്റൗ​ണ്ടി​​െൻറ അ​ഞ്ചി​ര​ട്ടി​യി​ൽ അ​ധ ി​കം ജ​നം മു​ഷ്​​ടി​ചു​രു​ട്ടി ആ​സാ​ദി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. പു​റം​റോ​ഡി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ങ്ങ​ൾ പ്ര​തി​േ​ഷ​ധ​ത്തി​ന്​ ഒ​പ്പം ന​ട​ന്നു. തേ​ക്കി​ൻ​കാ​ട്​ ​മൈ​താ​നി​യി​ൽ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം വ​ല​യ​ത്തി​ന്​ അ​നു​ഭാ​വ​വു​മാ​യെ​ത്തി. ജി​ല്ല​യി​ലെ മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ അ​ണി​നി​ര​ന്നു. ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​രം 4.15നാ​ണ്​ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ വ​ല​യ​ത്തി​ന്​ തു​ട​ക്ക​മാ​യ​ത്.

ചേ​ല​ക്ക​ര, വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന്​ എ​ത്തി​യ​വ​ർ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്തി വ​ല​യ​ത്തി​ൽ ക​ണ്ണി​ക​ളാ​യി. കു​ന്നം​കു​ളം, ഗു​രു​വാ​യൂ​ർ മ​ണ​ലൂ​ർ, നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലെ നേ​താ​ജി ഗ്രൗ​ണ്ടി​ൽ നി​ന്നും മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ശ​ക്ത​ൻ സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നും റാ​ലി​യാ​യി വ​ന്ന് സ്വ​രാ​ജ്​​റൗ​ണ്ടി​ൽ അ​ണി​നി​ര​ന്നു. വെ​കു​ന്നേ​രം അ​ഞ്ചോ​ടെ സ്വ​രാ​ജ്​​റൗ​ണ്ട്​ പ്ര​തി​ഷേ​ധ റൗ​ണ്ടാ​യി മാ​റി.

ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. യോ​ഗം സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഡോ. ​ബ​ഹാ​വു​ദ്ദീ​ൻ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹിം ഖ​ലീ​ലു​ൽ ബു​ഖാ​രി ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ഗ്നേ​ഷ് മേ​വാ​നി എം.​എ​ൽ.​എ, ഗ​വ.​ചീ​ഫ്​ വി​പ്പ്​ കെ. ​രാ​ജ​ൻ, ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്, വി.​ടി. അ​ബ്​​ദു​ല്ല കോ​യ ത​ങ്ങ​ൾ, ടി.​പി. അ​ബ്​​ദു​ല്ല കോ​യ മ​ദ​നി, ടി.​കെ. അ​ഷ​റ​ഫ്, ഡോ.​ഇ.​കെ. അ​ഹ​മ്മ​ദ്​​കു​ട്ടി, സി.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, റ​സാ​ഖ്​ പാ​ലേ​രി, കെ.​കെ. കു​ഞ്ഞു​മൊ​യ്​​തീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ജ​ന.​ക​ണ്‍വീ​ന​ര്‍ സി.​എ​ച്ച്. റ​ഷീ​ദ് സ്വാ​ഗ​ത​വും വ​ര്‍ക്കി​ങ്​ ചെ​യ​ര്‍മാ​ന്‍ സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

മു​നീ​ര്‍ വ​ര​ന്ത​ര​പ്പി​ള്ളി, പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ര്‍,താ​ഴ​പ്ര മു​ഹ്​​യി​ദ്ദീ​ന്‍കു​ട്ടി മു​സ്​​ലി​യാ​ര്‍, പി.​എ​സ്.​കെ മൊ​യ്തു ബാ​ഖ​വി, നാ​സ​ര്‍ ഫൈ​സി തി​രു​വ​ത്ര, ജോ​സ​ഫ്​ ചാ​ലി​ശേ​രി, ബി​ന്നി ഇ​മ്മ​ട്ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCitizenship Amendment ActAnti CAA protest
News Summary - huge agitation against CAA in thrissur swaraj -kerla news
Next Story