Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്​ഛൻ പ്രിൻസിപ്പലായ...

അച്​ഛൻ പ്രിൻസിപ്പലായ സ്​കൂളിൽ മകൾക്ക് പ്ലസ്ടു പരീക്ഷയിൽ മിന്നും വിജയം

text_fields
bookmark_border
hsse-chittur
cancel

ചി​റ്റൂ​ർ: അ​ച്​ഛ​ൻ പ്രി​ൻ​സി​പ്പ​ലാ​യ സ്​​കൂ​ളി​ൽ മ​ക​ൾ​ക്ക് പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മി​ന്നും വി​ജ​യം. 1200ൽ 1200 ​മാ​ർ​ക്കും നേ​ടി​യ​ത് ചി​റ്റൂ​ർ വി​ക്ടോ​റി​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബ​യോ​ള​ജി സ​യ​ൻ​സ്​ ഗ്രൂ​പ്പി​ലെ കീ​ർ​ത്ത​ന രാ​ജീ​വ​നാ​ണ്.

എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും വി​ക്ടോ​റി​യ ഗേ​ൾ​സി​ലെ പ്രി​ൻ​സി​പ്പ​ലു​മാ​യ ആ​ർ. രാ​ജീ​വ​​െൻറ​യും ചി​റ്റൂ​ർ ഗ​വ. കോ​ള​ജി​ലെ ധ​ന​ത​ത്വ​ശാ​സ്ത വി​ഭാ​ഗ​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ കെ. ​ബേ​ബി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് കീ​ർ​ത്ത​ന. മൂ​ത്ത മ​ക​ൾ ഭാ​വ​ന രാ​ജീ​വ​ൻ ഇ​തേ സ്കൂ​ളി​ൽ​നി​ന്ന് 1198 മാ​ർ​ക്ക് നേ​ടി  വി​ജ​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - HSST Results-Kerala news
Next Story