Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൗ​റ-​എ​റ​ണാ​കു​ളം...

ഹൗ​റ-​എ​റ​ണാ​കു​ളം ​വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ സർവിസ്​ തു​ട​ങ്ങി

text_fields
bookmark_border
ഹൗ​റ-​എ​റ​ണാ​കു​ളം ​വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ സർവിസ്​ തു​ട​ങ്ങി
cancel

പാ​ല​ക്കാ​ട്​: 02877 ഹൗ​റ-​എ​റ​ണാ​കു​ളം ​വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ ഉ​ത്സ​വ​കാ​ല സ്‌​പെ​ഷ​ൽ സ​ർ​വി​സ്​ തു​ട​ങ്ങി.

ശ​നി​യാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ഹൗ​റ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വ​ി​ലെ 6.30ന്​ ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. 02878 എ​റ​ണാ​കു​ളം-​ഹൗ​റ വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ 20ന്​ ​സ​ർ​വി​സ്​ തു​ട​ങ്ങും.

ചൊ​വ്വാ​ഴ്ച​ക​ളി​ൽ രാ​ത്രി 12.20ന്​ ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ം. ബു​ധ​നാ​ഴ്​​ച ​ഉ​ച്ച​ക്കു​ശേ​ഷം 2.50ന്​ ​ഹൗ​റ​യി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainSuperfast trainHowrah Ernakulam
News Summary - Howrah-Ernakulam Weekly Superfast Service started
Next Story