Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകശുമാവിൽ കൂടുകെട്ടിയ...

കശുമാവിൽ കൂടുകെട്ടിയ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

text_fields
bookmark_border
കശുമാവിൽ  കൂടുകെട്ടിയ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു
cancel
ശ്രീകാര്യം. കാട്ടു തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. ചെമ്പഴന്തി പറയ്ക്കോട് പൂടിയാംകോട് കിഴക്കേവീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ വിജയമ്മ (66) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്​ച രാവിലെ നടക്കും. മൂന്നു ദിവസം മുൻപ് വീടിനുസമീപമാണ് ആക്രമണം നടന്നത്​. കശുമാവിൽ കൂടുകെട്ടിയിരുന്ന തേനീച്ച കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരിച്ചു. മകൻ. പരേതനായ സുജിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honey beehousewifeattack
Next Story