Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ​റി​യി​ടി​ച്ച്...

ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം: ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം: ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
cancel

പൊ​ൻ​കു​ന്നം: പൊ​ന്‍കു​ന്ന​ത്ത് ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ച​സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് മം​ഗ​ളം ന​ന്ദ​നം വീ​ട്ടി​ൽ ഗി​രീ​ഷി​നെ​യാ​ണ് (48) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ൻ​കു​ന്നം പ​ന​മ​റ്റം ര​ണ്ടാം​മൈ​ൽ ജ​ങ്​​ഷ​ന് സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യി​രു​ന്ന വീ​ട്ട​മ്മ​യെ​യും ഇ​വ​രു​ടെ ബ​ന്ധു​വി​നെ​യും ഗി​രീ​ഷ് ഓ​ടി​ച്ചി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യും വീ​ട്ട​മ്മ ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യും ചെ​യ്തു.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ബ​ന്ധു​വാ​യ യു​വാ​വ് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തെ​ള്ള​ക​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentHousewifedriver
News Summary - Housewife killed by lorry: driver arrested
Next Story