Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകട്ടപ്പനയിൽ വീട്ടമ്മ...

കട്ടപ്പനയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
കട്ടപ്പനയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
cancel

കട്ടപ്പന: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരക്കൽ ജോർജിൻെറ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. വായിൽ തുണി തിരുകി കാലുകൾ ബന്ധിച്ച നിലിയിലായിരുന്നു മൃതദേഹം.

മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

വീടിൻെറ മുകൾ നിലയിൽ ഉറങ്ങിയ ഭർത്താവ് ജോർജ് പുലർച്ചെ താഴെ എത്തിയപ്പോഴാണ് ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നമ്മയുടെ മാല ഉൾപ്പെടെ സ്വർണാഭരണങ്ങൾ നഷ്ടമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kattappanafound dead
News Summary - Housewife found dead under mysterious circumstances in Kattappana
Next Story