Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടപുഴകിയ മരത്തിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ഷീബ മൻസിലിൽ ഫാത്തിമയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. വീടിനടുത്ത് ഒരു മരം കടപുഴകി വീണ് ഇലക്ട്രിക് ലൈൻ താഴോട്ട് പതിച്ചിട്ടുണ്ടായിരുന്നു.
മരം കടപുഴകി വീണ ശബ്ദം കേട്ട് മരത്തിനടുത്തെത്തിയപ്പോൾ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
Next Story

