Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൃക്കകൾ തകരാറിലായ ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു

text_fields
bookmark_border
വൃക്കകൾ തകരാറിലായ ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു
cancel
camera_alt

സി. ​പ​ത്മ​നാ​ഭ​ന്‍

നേമം: രണ്ട് വൃക്കകള്‍ക്കും തകരാര്‍ ബാധിച്ച ഗൃഹനാഥന്‍ സഹായം തേടുന്നു. പൂജപ്പുര ദേവി നഗര്‍ ടി.സി 19/1311ല്‍ സി. പത്മനാഭന്‍ (67) ആണ് തുടര്‍ചികിത്സക്ക് സഹായം അഭ്യർഥിക്കുന്നത്. പെയിന്റിങ് തൊഴിലാളിയായ പത്മനാഭന് ഏപ്രിലില്‍ കാഴ്ചപ്രശ്‌നത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകള്‍ക്ക് തകരാറുള്ളതായി അറിയുന്നത്.

ഡയാലിസിസിനും മരുന്നിനുമായി ഒരുമാസം 15,000 ഓളം രൂപയാണ് ചെലവുവരുന്നത്. ഭാര്യ പി. ബേബിക്കുണ്ടായിരുന്ന ജോലിയും ഉപേക്ഷിക്കേണ്ടി വന്നു.

ഏകമകന്‍ സുനിലിന്റെ ജോലിയില്‍നിന്നുള്ള വരുമാനമാണ് കുടുംബത്തെ മുന്നോട്ടുനയിക്കുന്നത്. ചികിത്സാസഹായത്തിനുവേണ്ടി എസ്.ബി.ഐ പൂജപ്പുര ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67202521267. ഐ.എഫ്.എസ്.സി: SBIN0070032. ഫോണ്‍ നമ്പര്‍: 9567503440.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - householder with kidney failure seeks medical help
Next Story