Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയെ...

വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി; വികാരിക്കെതിരെ കേസ്​

text_fields
bookmark_border
rape
cancel

കോഴിക്കോട്​: വീട്ടമ്മയെ പീഡിപ്പിച്ച പരാതിയിൽ പുരോഹിതനെതിരെ കോഴി​ക്കോട്​ ചേവായൂർ പൊലീസ്​ കേസെടുത്തു. താമരശ്ശേരി രൂപതക്ക്​ കീഴിലെ മനോജ്​ ജേക്കബ്​ പ്ലാക്കൂട്ടത്തിനെതിരെയാണ്​ കേസെടുത്തത്​.

ചേവായൂർ നിത്യസഹായ മാതാ പള്ളിയിൽ വികാരിയായിരിക്കെ 2017 ജൂൺ 15ന്​ ഫാദർ മനോജ്​ ജേക്കബ്​ തന്നെ പീഡിപ്പിച്ചുവെന്നാണ്​ വീട്ടമ്മയ​ുടെ പരാതി.

കുടുംബങ്ങൾ തമ്മിലുള്ള ബന്ധം മുതലെടുത്തുകൊണ്ടായിരുന്നു പീഡനമെന്നും വിവരം പുറത്തു പറഞ്ഞാൽ വീട്ടുകാരെ ഉൾപ്പെടെ ഇല്ലാതാക്കുമെന്ന്​ മനോജ്​ ജേക്കബ്​ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssexual abusemalayalam newshouse wife rapedvikar
News Summary - house wife sexually abused by vikar; police booked -kerala news
Next Story