Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

text_fields
bookmark_border
rajeshwary amma 15921
cancel

നെടുമങ്ങാട്‌: ടിപ്പർ ലോറി സ്കൂട്ടറിന്‍റെ പിന്നിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കരകുളം ഏണിക്കര സൂര്യ ഗാർഡൻസിൽ രാകേന്ദു ഭവനിൽ സുഭാഷ് ചന്ദ്രന്‍റെ ഭാര്യ രാജേശ്വരി അമ്മ (62 ) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

നെടുമങ്ങാട് പാലോട് റോഡിൽ പഴകുറ്റിക്ക് സമീപം കല്ലംപാറയിൽ വെച്ച് സുഭാഷ് ചന്ദ്രനും ഭാര്യ രാജേശ്വരി അമ്മയും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേശ്വരി അമ്മയെ ഉടനെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സ്കൂട്ടറിൽനിന്നും തെറിച്ചുവീണ സുഭാഷ് ചന്ദ്രൻ നേരിയ പരിക്കോടെ രക്ഷപ്പെട്ടു. മക്കൾ: രാജശ്രീ, ഗീത കൃഷ്ണൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - house wife died in road house wife died in road accident
Next Story