Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോ​ട്ടെടുപ്പിനിടെ 12...

വോ​ട്ടെടുപ്പിനിടെ 12 മരണം

text_fields
bookmark_border
polling-day-death
cancel
camera_alt??????????????, ???????????????????? ???????, ???????

ക​ണ്ണൂ​ർ: സം​സ്​​ഥാ​ന​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നെ​ത്തി​ യ 12 പേ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പാ​ല​ക്കാ​ട്, കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ര​ണ്ടു​പേ​ർ വീ​ത​വും ക ോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, കാ​സ​ർ​കോ​ട്, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രേ ാ​രു​ത്ത​രു​മാ​ണ്​ മ​രി​ച്ച​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ട​ക്കു​ഭാ​ഗം പോ​ളി​ങ്​ ബൂ​ത്തി​ൽ ക്യൂ​വി​ൽ നി​ൽ​ക്ക​വെ മൂ​ടോ​ളി വി​ജ​യി (66) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഭ ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: രേ​ഷ്മ, വി​ജേ​ഷ്. മ​രു​മ​ക​ൻ: സ​ജീ​വ​ൻ (എ​സ്.​ബി.​ഐ, മാ​ഹി). ശ് രീ​ക​ണ്ഠ​പു​രം ചു​ഴ​ലി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 89ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട്​ ചെ​യ്ത് മ​ട​ങ്ങ​വെ വാ​ദ്യ​ക​ലാ​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചു​ഴ​ലി ചാ​ലു​വ​യ​ൽ വ​ട​ക്കേ​മൂ​ല​യി​ൽ താ​മ​സി​ക്കു​ന്ന പി.​ വി. വേ​ണു​ഗോ​പാ​ലൻ മാ​രാ​ർ (62) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: ദീ​പ, ദീ​പു (കോ​യ​മ്പ​ത്തൂ​ർ).

കാ​ഞ്ഞ​ങ്ങാ​ട്​ വോ​ട്ടു​ചെ​യ്യാ​ൻ പോ​വു​ക​യാ​യി​രു​ന്ന പു​ല്ലൂ​ർ പൂ​വ​ള​പ്പി​ലെ കെ.​ആ​ർ. ബാ​ബു​രാ​ജ് (45) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഭാ​ര്യ: പി. ​സു​ജാ​ത. മ​ക്ക​ൾ: കെ.​ആ​ർ. സ​ബി​ത രാ​ജ് (ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി, മു​ന്നാ​ട് പീ​പ്​​ൾ​സ്​ കോ​ള​ജ്), കെ.​ആ​ർ. സു​ബി​ൻ​രാ​ജ് (വി​ദ്യാ​ർ​ഥി, കാ​സ​ർ​കോ​ട് ഗ​വ. പോ​ളി. പെ​രി​യ).

കോ​ഴി​ക്കോ​ട്​ താ​മ​ര​ശ്ശേ​രി​യി​ൽ വോ​ട്ട് ചെ​യ്തു വീ​ട്ടി​ലെ​ത്തി​യ ആ​ള്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​ല​യാ​ട് പ​ണി​ക്ക​ത്തു​ക​ണ്ടി അ​ബ്​​ദു​റ​ഹി​മാ​ന്‍ കു​ട്ടി (77) ആ​ണ് ക​ട്ടി​പ്പാ​റ യു.​പി സ്‌​കൂ​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വീ​ട്ടി​ലെ​ത്തി മ​രി​ച്ച​ത്. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് (റി​സീ​വ​ര്‍, മു​ക്കം ഓ​ര്‍ഫ​നേ​ജ്), അ​ബ്​​ദു​ല്‍ മ​ജീ​ദ് (ഒ​മാ​ന്‍). മ​രു​മ​ക്ക​ള്‍: ജ​മീ​ല, സാ​ജി​ത.

കോ​ട്ട​യ​ത്ത്​ പെ​രു​മ്പാ​യി​ക്കാ​ട്​ സ്വ​ദേ​ശി സു​രേ​ഷ് (55) പെ​രു​മ്പാ​യി​ക്കാ​ട്​ ദേ​വി​വി​ലാ​സം സ്​​കൂ​ൾ ബൂ​ത്തി​ലും ത​ല​യോ​ല​പ്പ​റ​മ്പ്​ സ്വ​ദേ​ശി റോ​സ​മ്മ (84) പൊ​തി ബൂ​ത്തി​ലു​മാ​ണ്​ മ​രി​ച്ച​ത്.

കൊ​ല്ലം ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ലെ കി​ളി​കൊ​ല്ലൂ​ർ മൂ​ന്നാം​കു​റ്റി എ​ൽ.​എം.​എ​സ് എ​ൽ.​പി സ്കൂ​ളി​ൽ അ​ഞ്ചാം ന​മ്പ​ർ ബൂ​ത്തി​ൽ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ​ര​സ്വ​തി മ​ന്ദി​ര​ത്തി​ൽ മ​ണി (63) മ​രി​ച്ചു. രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യോ​ടൊ​പ്പം വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ വോ​ട്ടേ​ഴ്സ് ലി​സ്​​റ്റി​ൽ പേ​ര് കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പോ​ളി​ങ്​ ഓ​ഫി​സ​റു​മാ​യി സം​സാ​രി​ക്ക​വേ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, സു​നി​താ​മോ​ൾ. മ​രു​മ​ക​ൻ: ബി​നു.

പ​ത്ത​നം​തി​ട്ട​യി​ലെ പേ​ഴു​പാ​റ​യി​ൽ 37 പ​ട​വു​ക​യ​റി വോ​ട്ട്​ ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തി​യ ഹൃ​േ​​ദ്രാ​ഗി​യാ​യ മൂ​ശാ​രി​യ​ത്ത്​ ചാ​ക്കോ മ​ത്താ​യി​യാ​ണ്​ (66) കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​ത്.

മാ​വേ​ലി​ക്ക​ര​യി​ൽ മ​റ്റം വ​ട​ക്ക് പെ​രി​ങ്ങാ​ട്ടം പ​ള്ളി​ൽ പ്ര​ഭാ​ക​ര​ൻ​ (74) വോ​ട്ടു​ചെ​യ്​​ത്​ മ​ട​ങ്ങ​വെ ബൂ​ത്തി​ന്​ സ​മീ​പം കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ക​ണ്ടി​യൂ​ർ യു.​പി സ്കൂ​ളി​ൽ വോ​ട്ടു​ചെ​യ്ത​ശേ​ഷം തി​രി​ച്ചി​റ​ങ്ങ​വെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ക​ന​ക​ല​ക്ഷ്മി​യ​മ്മാ​ൾ. മ​ക​ൾ: ക​ന​ക​പ്ര​ഭ. മ​രു​മ​ക​ൻ: ബാ​ലേ​ന്ദു കു​മാ​ർ.

കാ​ഞ്ഞ​ങ്ങാ​ട്​ വോ​ട്ടു​ചെ​യ്യാ​ൻ പോ​വു​ക​യാ​യി​രു​ന്ന പു​ല്ലൂ​ർ പൂ​വ​ള​പ്പി​ലെ കെ.​ആ​ർ. ബാ​ബു​രാ​ജ് (45) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ ഹ​രി​പു​രം- ഉ​ദ​യ​ന​ഗ​ർ റോ​ഡി​ലൂ​ടെ മ​ക​ൾ​ക്കൊ​പ്പം പു​ല്ലൂ​ർ ഗ​വ. യു.​പി സ്കൂ​ളി​ലെ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക് ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഭാ​ര്യ: പി. ​സു​ജാ​ത. മ​ക്ക​ൾ: കെ.​ആ​ർ. സ​ബി​ത രാ​ജ് (ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി, മു​ന്നാ​ട് പീ​പ്​​ൾ​സ്​ കോ​ള​ജ്), കെ.​ആ​ർ. സു​ബി​ൻ​രാ​ജ് (വി​ദ്യാ​ർ​ഥി, കാ​സ​ർ​കോ​ട് ഗ​വ. പോ​ളി. പെ​രി​യ).

കാ​ല​ടി കാ​ഞ്ഞൂ​രി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ പാ​റ​പ്പു​റം പ​രേ​ത​നാ​യ വെ​ളു​ത്തേ​പ്പി​ള്ളി യോ​ഹ​ന്നാ​​െൻറ ഭാ​ര്യ ത്രേ​സ്യാ​മ്മ​ (79) കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു. ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം കാ​ഞ്ഞൂ​ർ പാ​റ​പ്പു​റം 54ാം ബൂ​ത്ത് എം.​കെ.​എം എ​ൽ.​പി സ്കൂ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ ബൂ​ത്തി​ൽ ക​യ​റി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: റാ​ണി, ലൈ​ജു, റ​ജീ​ന, അ​ൽ​ഫോ​ൻ​സ. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, ജോ​സ​ഫ്, ജോ​സ്, നീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PollingLok sabha PollLok Sabha Electon 2019
News Summary - house wife death in kannur while voting-kerala news
Next Story