Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതര സംസ്ഥാന...

ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക്​ പരിക്ക്​

text_fields
bookmark_border
migrant-labour-141219.jpg
cancel

പു​ത്തൂ​ര്‍: സു​വോ​ള​ജി​ക്ക​ല്‍ പാ​ർ​ക്ക്​ നി​ർ​മാ​ണ​ത്തി​നെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചു. പു​ത്തൂ​ര്‍ കു​രി​ശു​മൂ​ല​യി​ല്‍ എ​ളം​ത്തോ​ളി വീ​ട്ടി​ല്‍ സു​ന്ദ​ര​​െൻറ ഭാ​ര്യ ഷീ​ല​യെ​യാ​ണ് (51) ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് എ​ഴോ​ടെ​യാ​ണ് സം​ഭ​വം. ഇ​വ​ര്‍ ഒ​റ്റ​ക്ക്​ വീ​ട്ടി​ല്‍ ടി.​വി.​കാ​ണു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വ് മു​ൻ​വ​ശ​ത്തെ വാ​തി​ല്‍ പു​റ​ത്തു​നി​ന്ന് കു​റ്റി​യി​ട്ട്​ പി​റ​കി​ലൂ​ടെ എ​ത്തി വ​ടി​കൊ​ണ്ട് ത​ല്ലി​യ​ത്. ഷീ​ല​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് സ​മീ​പ​വാ​സി ഓ​ടി​യെ​ത്തി​യ​തോ​ടെ യു​വാ​വ് ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​രാ​ണ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​വ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. യു​വാ​വ് കേ​ര​ളം വി​ട്ട​താ​യി സം​ശ​യി​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല.

പാ​ർ​ക്ക്​ നി​ർ​മാ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി 300 ഓ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ല്ല. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ര്‍ പാ​ര്‍ക്കി​​െൻറ നി​ർ​മാ​ണ ക​രാ​റു​കാ​രെ ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmigrant labour
News Summary - house wife attacked by migrant labour
Next Story