Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമർദനമേറ്റ് ഗൃഹനാഥൻ...

മർദനമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം; സംസ്കാരത്തിനിടെ പ്രതിഷേധം

text_fields
bookmark_border
house owner death; Protest during cremation
cancel

അ​ഞ്ചാ​ലും​മൂ​ട്: ബ​ന്ധു​വാ​യ യു​വാ​വിെൻറ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച ക​ട​വൂ​ർ സ്വ​ദേ​ശി ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ (69) സം​സ്കാ​ര​ത്തി​നി​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. മു​ള​ങ്കാ​ട​കം ശ്​​മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്താ​നി​രു​ന്ന ബ​ന്ധു​ക്ക​ളു​ടെ ശ്ര​മം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു.

ശ​ശി​ധ​ര​ൻ​പി​ള്ള​യു​ടെ മ​ര​ണം ബ​ന്ധു​വാ​യ യു​വാ​വ് മ​ർ​ദി​ച്ച​തു​മൂ​ല​മാ​ണെ​ന്നും പ്ര​തി​ക​ളാ​യ യു​വാ​വി​നെ​യും ശ​ശി​ധ​ര​ൻ​പി​ള്ള​യു​ടെ ചെ​റു​മ​ക​നെ​യും കേ​സി​ൽ പി​ടി​കൂ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഒ​ടു​വി​ൽ പൊ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കേ​സ് ഒ​തു​ക്കാ​ൻ പൊ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് 21 പേ​ർ ഒ​പ്പി​ട്ട പ​രാ​തി അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ൽ ന​ൽ​കി. പോ​സ്​​റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷ​മേ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cremationhouse ownerdeath
News Summary - Incident in which the owner of the house was beaten to death; Protest during cremation
Next Story