Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട് തകർന്നു: സുബൈദയും...

വീട് തകർന്നു: സുബൈദയും കുടുംബവും ദുരിതത്തിൽ

text_fields
bookmark_border
subaida and family
cancel
camera_alt

പ​ള്ളി​ശ്ശേ​രി ബാ​ല​വാ​ടി​പ്പ​ടി​യി​ൽ വാ​രി​യം​കു​ണ്ടി​ൽ സു​ബൈ​ദ​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന ഷെ​ഡ്​

കാ​ളി​കാ​വ്: വീ​ട് ത​ക​ർ​ന്ന​തോ​ടെ പ​ള്ളി​ശ്ശേ​രി ബാ​ല​വാ​ടി​പ്പ​ടി​യി​ലെ വാ​രി​യം​കു​ണ്ടി​ൽ സു​ബൈ​ദ​യും കു​ടും​ബ​വും ദു​രി​ത​ത്തി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഓ​ടും മ​ര​വും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ഷെ​ഡും നി​ലം​പൊ​ത്തി.

ഒ​രു​മാ​സം മു​മ്പാ​ണ് വീ​ട് ത​ക​ർ​ന്ന​ത്. പ​ക​രം നി​ർ​മി​ച്ച ഷെ​ഡ് നാ​ലു ദി​വ​സം മു​മ്പാ​ണ്​ ത​ക​ർ​ന്ന​ത്. ഇ​പ്പോ​ൾ പ്ലാ​സ്​​റ്റി​ക്കും തു​ണി​യും വ​ലി​ച്ചു​കെ​ട്ടി​യു​ണ്ടാ​ക്കി​യ ഷെ​ഡി​ലാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്.

മ​റ്റൊ​രു വീ​ടു നി​ർ​മി​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​യി​ല്ല. ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് സു​ബൈ​ദ​യും കു​ടും​ബ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:House collapses
News Summary - House collapses: Subaida and family in distress
Next Story