Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു
text_fieldsbookmark_border
Representative image
കുന്ദംകുളം: തൃശൂർ എയ്യാലിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഒറുവിൽ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കുന്ദംകുളം പൊലീസ് അന്വേഷണം തുടങ്ങി.
Next Story

