Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ്​...

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം  റോ​ഡ് കൈ​യേ​റി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ

text_fields
bookmark_border
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം  റോ​ഡ് കൈ​യേ​റി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ
cancel
camera_alt???????????? ??.??????? ??????????? ????????????? ???????? ????????? ?????????

കോ​ട്ട​ക്ക​ൽ: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ കോ​ട്ട​ക്ക​ലി​ലെ ബി.​എ​ച്ച് സ്ട്രീ​റ്റ് റോ​ഡി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത ​ൈക​യേ​റ്റം. പ​ല സ്ഥാ​പ​ന​ങ്ങ​ളും സ്വ​ന്തം നി​ല​ക്കാ​ണ് റോ​ഡി​ലേ​ക്ക് ഇ​റ​ക്കി കെ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​ത് യാ​ത്രി​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും തി​രി​ച്ച​ടി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ൻ​റ​ർ​ലോ​ക്ക് പ​തി​പ്പി​ച്ച പു​തി​യ റോ​ഡ് ചെ​യ​ർ​മാ​ൻ കെ.​കെ. നാ​സ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ചി​ല വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ പാ​ത ​ൈക​യ​ടക്കി​യ​ത്. റോ​ഡി​ലേ​ക്ക് ഇ​റ​ക്കി കെ​ട്ടി​യ നി​ല​യി​ലാ​ണ് പ​ല സ്ഥാ​പ​ന​ങ്ങ​ളും. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottakkal
News Summary - Hours after inauguration road invaded by shops -
Next Story